14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്
ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്. ജെന്നിഫർ സമോറ എസ്പാർസ എന്ന 14 കാരിയെയാണ് ഡാലസിൽ കാണാതായത്. ജനുവരി 31ന് വൈകുന്നേരം 7.25 ന് ലാരിമോർ ലെയ്‌നിലെ 5400 ബ്ലോക്കിലുള്ള വീട്ടിൽ നിന്ന് കുട്ടി ഇറങ്ങുന്നതായി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ജെന്നിഫറിന് 4 അടി 11 ഇഞ്ച് ഉയരവും 110 പൗണ്ട് ഭാരവുമുണ്ട്. തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിക്കുള്ളത്. കാണാതായ സമയത്ത് … Continue reading 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed