ഭക്ഷണം മോഷ്ടിച്ച് എന്നാരോപിച്ച് ആദിവാസി യുവാവായ മധുവിനെ അടിച്ചു കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മലയാളികൾക്ക് മാറിവരുന്നതിനിടയിൽ സമാനമായ മറ്റൊരു സംഭവം കൂടി രാജ്യ തലസ്ഥാനത്ത് നടന്നിരിക്കുകയാണ്. അരി മോഷ്ടിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. Dalit youth tied to a tree and beaten to death on charges of stealing rice ഛത്തീസ്ഗഢിലെ രാജ്ഗഢില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് 50 വയസ്സുകാരനായ പഞ്ച്‌റാം സാര്‍ഥി കൊല്ലപ്പെട്ടത്. മുളവടിയുപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. ഒടുവില്‍ … Continue reading അതിദാരുണം ! അരി മോഷ്ടിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു; മൂന്നുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed