ആലപ്പുഴയിൽ ദളിത് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു; മുടിക്ക് കുത്തിപിടിച്ചു, വയറ്റിൽ ചവിട്ടി; സിപിഎം പ്രവർത്തകനെതിരെ പരാതി

ആലപ്പുഴയിൽ നടുറോഡിൽ ക്രൂര മർദ്ദനത്തിനിരയായി ദളിത് യുവതിയുടെ പരാതി. ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന 19 വയസ്സുകാരിക്കാണ് ക്രൂരമർദ്ദനമേറ്റത്. (Dalit woman brutally beaten in the middle of the road in Alappuzha) സിപിഎം പ്രവർത്തകനാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത് എന്നാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദ്ദിച്ചതെന്ന് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ഇളയ … Continue reading ആലപ്പുഴയിൽ ദളിത് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു; മുടിക്ക് കുത്തിപിടിച്ചു, വയറ്റിൽ ചവിട്ടി; സിപിഎം പ്രവർത്തകനെതിരെ പരാതി