30 ഏക്കർ പുൽകൃഷി നശിച്ചു; പാൽ ലഭ്യത 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു; വയനാട് ദുരന്തത്തിൽ ക്ഷീരവികസന മേഖലക്ക് കനത്ത നഷ്ടം

വയനാട്: വയനാട് ദുരന്തത്തിൽ ക്ഷീരവികസന മേഖലക്ക് 68.13 ലക്ഷം രൂപ നഷ്ടം ഉണ്ടായതായി കണക്ക്.Dairy development sector suffered heavy loss in Wayanad disaster ചൂരൽമല, മുണ്ടക്കൈ മേഖലയിലെ കന്നുകാലികൾ, പാൽ, പുൽകൃഷി തുടങ്ങിയവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഉരുൾപൊട്ടലിൽ 30 ഏക്കർ പുൽകൃഷി നശിച്ചു. പാൽ ലഭ്യത 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു. ക്ഷീര കർഷർക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികൾ, നശിച്ച പുൽകൃഷി.12 ക്ഷീര കർഷകരാണ് … Continue reading 30 ഏക്കർ പുൽകൃഷി നശിച്ചു; പാൽ ലഭ്യത 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു; വയനാട് ദുരന്തത്തിൽ ക്ഷീരവികസന മേഖലക്ക് കനത്ത നഷ്ടം