തടസ്സങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില രാശിക്കാർക്ക് വിജയവും നേട്ടങ്ങളും പ്രതീക്ഷിക്കാമെങ്കിലും, ചിലർക്കോ ജാഗ്രതയും നിയന്ത്രണവും ആവശ്യമായ ദിനമായിരിക്കും. ആരോഗ്യവും സാമ്പത്തിക കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട സാഹചര്യം പലർക്കും ഉണ്ടാകും. മേടം: കാര്യങ്ങളിൽ തടസ്സങ്ങളും നഷ്ടസാധ്യതയും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ, യാത്രാ തടസ്സങ്ങൾ ഉണ്ടാകാം.ഇടവം: പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് പോകാതെ നിരാശയും സാമ്പത്തിക നഷ്ടവും സാധ്യത.മിഥുനം: വിജയകരമായ ദിവസം. പഠനവും പരീക്ഷകളും അനുകൂലം. ആരോഗ്യവും മെച്ചപ്പെടും.കർക്കടകം: പുരോഗതി നിറഞ്ഞ ദിവസം. യാത്രകളും കാര്യങ്ങളും വിജയകരമാകും.ചിങ്ങം: തടസ്സങ്ങളും പരാജയങ്ങളും. ആരോഗ്യപ്രശ്നങ്ങളും അഭിപ്രായ … Continue reading തടസ്സങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം