വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ 9 കഴിഞ്ഞാൽ കാര്യങ്ങൾ അനുകൂലമായി മാറി വിജയം, അംഗീകാരം, ആരോഗ്യലാഭം എന്നിവ ലഭിക്കും. ഇടവം: രാവിലെ മികച്ച ഫലങ്ങൾ ലഭിക്കും—വിജയം, ആരോഗ്യം, സന്തോഷം. എന്നാൽ 9 കഴിഞ്ഞാൽ ചില നിരാശകളും പരാജയങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. മിഥുനം: ദിവസത്തിന്റെ ആദ്യഭാഗത്ത് അലച്ചിലും ചെലവും കൂടാം. പിന്നീട് കാര്യങ്ങൾ മെച്ചപ്പെട്ടു വിജയം, സ്ഥാനക്കയറ്റം എന്നിവ നേടാൻ സാധ്യത. കർക്കടകം: രാവിലെ വിജയം, ധനലാഭം, ബന്ധുസമാഗമം എന്നിവ ലഭിക്കും. എന്നാൽ 9 … Continue reading വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം