നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. യാത്രകളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. സാമ്പത്തികമായി സമ്മർദ്ദം അനുഭവപ്പെടാം. മനസ്സിൽ അസ്വസ്ഥതയും ചെറിയ കലഹസാഹചര്യങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഇടവം: ദിവസത്തിന്റെ ആദ്യഭാഗം നേട്ടങ്ങളാൽ നിറഞ്ഞിരിക്കും. തൊഴിൽ രംഗത്ത് പുരോഗതി, സ്ഥാനക്കയറ്റ സാധ്യത എന്നിവ ഉണ്ടാകും. ഇഷ്ടഭക്ഷണം ലഭിക്കാനും സാധ്യത. എന്നാൽ രാത്രി കഴിഞ്ഞാൽ ചില തടസ്സങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. മിഥുനം: തുടക്കത്തിൽ കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ … Continue reading നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം