മൂന്നു വയസുകാരിയുടെ കൊലപാതകം; അമ്മയുടെ ബന്ധുക്കളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യും

കൊച്ചി: തിരുവാങ്കുളത്ത് മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ സന്ധ്യയുടെ ബന്ധുക്കളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത. അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിശോധിക്കുമെന്നും കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു. തിരുവാങ്കുളത്തെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിച്ചപ്പോള്‍ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദര്‍ശനത്തിലെത്തിയവര്‍ കരച്ചിലക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. കാണാതായ കുട്ടിയുടെ മൃതദേഹം … Continue reading മൂന്നു വയസുകാരിയുടെ കൊലപാതകം; അമ്മയുടെ ബന്ധുക്കളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യും