ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; സ്കൂളുകൾക്ക് അവധി, 13 വിമാനങ്ങൾ റദ്ദാക്കി
ചെന്നൈ: തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.(Cyclone Fengal; warning in tamilnadu) സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ അറിയിച്ചു. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ … Continue reading ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; സ്കൂളുകൾക്ക് അവധി, 13 വിമാനങ്ങൾ റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed