കേരളത്തിലും ‘ദന’ ചുഴലിക്കാറ്റ് ഭീഷണി; പാലക്കാട് ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിർദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് ‘ദന’ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 7 ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്. മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.(Cyclone ‘Dana’; Shutters of dams opened in Palakkad district) പാലക്കാട് കാഞ്ഞിരപ്പുഴഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെ.മീ വീതം ഉയർത്തി. പറമ്പിക്കുളത്ത് രണ്ട് ഷട്ടറുകൾ 20 സെ.മീ വീതവും രണ്ടണ്ണം 10 സെ.മീ വീതവും തുറന്നു. റെഡ് … Continue reading കേരളത്തിലും ‘ദന’ ചുഴലിക്കാറ്റ് ഭീഷണി; പാലക്കാട് ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിർദ്ദേശം