കൊൽക്കത്ത: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരതൊട്ടു. ഒഡീഷയിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി. 10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചുഴലികാറ്റിന്റെ ഗതി മാറുന്നത് അടിസ്ഥാനമാക്കി തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. 5,84,888 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും വെള്ളിയാഴ്ച രാവിലെയോടെ അത് ആറു ലക്ഷം കടക്കും ദാന ചുഴലിക്കാറ്റിനെ … Continue reading തീവ്ര ചുഴലിക്കാറ്റായി ‘ദാന’; കര തൊട്ടത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ; 5,84,888 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി; മൂന്ന് ജില്ലകളിൽ കനത്ത കാറ്റും മഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed