ഒരു പണിയുമില്ലാത്ത സൈബർ പോരാളികൾ കണ്ടെത്തി വീണ ജോർജിന്റെ കയ്യിലിരുന്ന ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും? അതൊരു വെറും ബാ​ഗല്ല…

തിരുവനന്തപുരം: ഡൽഹിക്കു യാത്ര പോയ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും പരതുന്ന തിരക്കിലാണ് സൈബർ പോരാളികൾ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനായി ഡൽഹിക്ക് തിരിച്ച വീണ ജോർജിന്റെ ഹാൻഡ് ബാഗാണ് താരം. കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി (Emporio Armani) എന്നെഴുതിയതാണ് ചർച്ചകൾക്ക് കാരണം. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി. 20000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ എംപോറിയോ അർമാനി ബാഗുകളുടെ … Continue reading ഒരു പണിയുമില്ലാത്ത സൈബർ പോരാളികൾ കണ്ടെത്തി വീണ ജോർജിന്റെ കയ്യിലിരുന്ന ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും? അതൊരു വെറും ബാ​ഗല്ല…