ചീഫ് ജസ്റ്റിസിനു പോലും രക്ഷയില്ലാത്ത കാലം ! ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിലും സൈബർ തട്ടിപ്പ്:

പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം.Cyber ​​fraud also in the name of chief justice Chandrachudan കൈലാഷ് മേഘ്‌വാൾ എന്ന വ്യക്തിയാണ് തനിക്ക് സന്ദേശം ലഭിച്ച കാര്യം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. 25-ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറൽ ആയതോടെ സംഭവം ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിലും … Continue reading ചീഫ് ജസ്റ്റിസിനു പോലും രക്ഷയില്ലാത്ത കാലം ! ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിലും സൈബർ തട്ടിപ്പ്: