ഇത്ര മണ്ടൻമാരാണോ മലയാളികൾ ; ദിവസവും സൈബര്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നത് 85 ലക്ഷം

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകാര്‍ മലയാളികളിൽ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ തുടർന്നാൽ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 നും 2024 നും ഇടയില്‍, സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് തട്ടിയത് 1,021 കോടി രൂപയാണ്, ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ല്‍ 41,426 പരാതികള്‍ രജിസ്റ്റര്‍ … Continue reading ഇത്ര മണ്ടൻമാരാണോ മലയാളികൾ ; ദിവസവും സൈബര്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നത് 85 ലക്ഷം