ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം; കേസെടുത്ത് പോലീസ്
കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. എറണാകുളം സൈബർ പൊലീസ് ആണ് കേസെടുത്തത്. അഭിഭാഷകനായ കൊളത്തൂർ ജയ് സിങ് നൽകിയ പരാതിയിലാണ് നടപടി.(Cyber attack against Justice Devan Ramachandran; Police registered case) റോഡരികിൽ നിയമവിരുദ്ധമായ രീതിയിൽ സ്ഥാപിച്ച ഫ്ലക്സുകൾക്കെതിരെയുള്ള കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു … Continue reading ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം; കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed