ഹണി റോസിനെതിരായ സൈബര്‍ ആക്രമണം: നടപടി കടുപ്പിച്ച് പോലീസ്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകും

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നടി ഹണി റോസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. അശ്ലീല കമന്‍റിട്ട കൂടുതല്‍പേര്‍ക്കെതിരെ നടപടിയും കൂടുതല്‍ അറസ്റ്റുണ്ടാകും. Cyber ​​attack against Honey Rose: Police tighten action വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. . നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ … Continue reading ഹണി റോസിനെതിരായ സൈബര്‍ ആക്രമണം: നടപടി കടുപ്പിച്ച് പോലീസ്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകും