കാൻസർ അടക്കം ഗുരുതര രോഗമുള്ളവർക്ക് ആശ്വാസം; 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി
കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി. കാൻസർ മരുന്നുകളെ കസ്റ്റം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. Customs duty on medicines for people with serious illnesses, including cancer, has been completely waived. “കാൻസർ അടക്കമുള്ള രോഗികൾക്ക് ആശ്വാസം നൽകുന്നതിനായി, കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാമെന്നാണ് പ്രഖ്യാപനം. മൂന്ന് കാൻസർ മരുന്നുകളിൽ നിന്നുള്ള കസ്റ്റംസ് തീരുവ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ … Continue reading കാൻസർ അടക്കം ഗുരുതര രോഗമുള്ളവർക്ക് ആശ്വാസം; 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed