കോഫിയെടുക്കാൻ താമസിച്ചു; ജീവനക്കാരിക്ക് നേരെ ചൂടുകാപ്പിയൊഴിച്ച് ഉപഭോക്താവ്; വൈറൽ വീഡിയോ
ജീവനക്കാരിക്ക് നേരെ ചൂടുകാപ്പിയൊഴിച്ച് ഉപഭോക്താവ്; വൈറൽ വീഡിയോ ബെയ്ജിങ്: കോഫി ഷോപ്പിൽ കാപ്പി വാങ്ങാനെത്തിയ ചൈനീസ് സ്ത്രീയും ZUS Coffee ഔട്ട്‌ലെറ്റിലെ ജീവനക്കാരിയും തമ്മിൽ ഉണ്ടായ ചൂടേറിയ വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നു. ഉപഭോക്താവിന്റെ പ്രകോപിതമായ പെരുമാറ്റം ലോകമെമ്പാടും വിമർശനത്തിന് ഇടവരുത്തിയിരിക്കുകയാണ്. സംഭവം മലേഷ്യയിലെ ക്വാലാലംപൂർ നഗരത്തിലുള്ള ZUS Coffee ഷോപ്പിലായിരുന്നു. ജോലിക്ക് വേഗത്തിൽ എത്തേണ്ടതിനാൽ കാപ്പി നൽകുന്നതിൽ വൈകിയെന്ന് സ്ത്രീ ആരോപിച്ചു. ജീവനക്കാരിയോട് ശബ്ദം ഉയർത്തിയും അപമാനകരമായ രീതിയിൽ സംസാരിച്ചും ഉപഭോക്താവ് തർക്കം … Continue reading കോഫിയെടുക്കാൻ താമസിച്ചു; ജീവനക്കാരിക്ക് നേരെ ചൂടുകാപ്പിയൊഴിച്ച് ഉപഭോക്താവ്; വൈറൽ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed