ആനവണ്ടിക്ക് ആരു മണികെട്ടാൻ…..? നമ്പർ അറിഞ്ഞാലല്ലേ വീഡിയോ അയയ്ക്കൂ…..

ഒരിക്കലെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ അപകടകരമാം വിധം എതിർ വശത്തുകൂടി വരുന്നത് അഭിമുഖീകരിക്കാത്ത ഡ്രൈവർമാരില്ല. ഇതുമായി ബന്ധപ്പെട്ട് ആനവണ്ടി ഡ്രൈവർമാരുമായി നടുറോഡിൽ അടികൂടിയ സംഭവങ്ങളും ഏറെ. customer care sticker in ksrtc bus പരാതികൾ ഏറിയതോടെ കെ.എസ്.ആർ.ടി.സി. ഒരു നടപടിയെടുത്തു. അപകടകരമായ ഡ്രൈവർമാരെ പിടിക്കാൻ നാട്ടുകാർക്ക് ഒരു നമ്പർ നൽകി. വീഡിയോ എടുത്ത് അതേ നമ്പരിൽ പോസ്റ്റ് ചെയ്താൽ ഡ്രൈവർക്ക് കിട്ടും പണി. എന്നാൽ ഇക്കാര്യം ഒട്ടിച്ച സ്റ്റിക്കറിലെ നമ്പരുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. സ്റ്റിക്കറിൽ നമ്പർ … Continue reading ആനവണ്ടിക്ക് ആരു മണികെട്ടാൻ…..? നമ്പർ അറിഞ്ഞാലല്ലേ വീഡിയോ അയയ്ക്കൂ…..