കടൽ കടക്കാനൊരുങ്ങി കറിവേപ്പില; കർഷകർക്ക് നേട്ടം; പിന്നിൽ കരപ്പുറം ഗ്രീൻസ്

ചേർത്തല: കടൽ കടക്കാനൊരുങ്ങി കരപ്പുറത്തെ കറിവേപ്പില. ചേർത്തല നിയോജക മണ്ഡലത്തിലെ മതിലകത്ത് പ്രവർത്തിക്കുന്ന കരപ്പുറം ഗ്രീൻസ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനാണ്,​ നഗരസഭയിലേയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലേയും കർഷകരിൽ നിന്ന് ശേഖരിച്ച 500 കിലോ കറിവേപ്പില വിദേശത്തേക്ക് ആദ്യമായി കയറ്റി അയക്കുന്നത്.Curry leaves ready to cross the sea ആഴ്ചയിൽ രണ്ടുപ്രാവശ്യം കറിവേപ്പില വിദേശത്ത് എത്തിക്കും. കിലോയ്ക്ക് 40 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് കറിവേപ്പില വാങ്ങുന്നത്. ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കയറ്റി അയ്‌ക്കാനും കരപ്പുറം ഗ്രീൻസിന് കരാർ … Continue reading കടൽ കടക്കാനൊരുങ്ങി കറിവേപ്പില; കർഷകർക്ക് നേട്ടം; പിന്നിൽ കരപ്പുറം ഗ്രീൻസ്