ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ തുറക്കരുത്; വയനാട്ടിൽ വിവിധയിടങ്ങളിൽ കർഫ്യൂ
നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം നീളുന്നതോടെ വയനാട്ടിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നീ സ്ഥലങ്ങളിലാണ് കർഫ്യൂ. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും നിർദേശമുണ്ട്.(Curfew in Wayanad district) നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകൾക്ക് … Continue reading ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ തുറക്കരുത്; വയനാട്ടിൽ വിവിധയിടങ്ങളിൽ കർഫ്യൂ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed