സ്വർണം വിസർജിക്കുന്ന ബാക്ടീരിയ

സ്വർണം വിസർജിക്കുന്ന ബാക്ടീരിയ നമ്മുടെ ഭൂമിയിലുള്ള ബാക്ടീരിയകളിൽ നിന്ന് അനവധി അതിശയിപ്പിക്കുന്ന വകഭേദങ്ങൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ‘കുപ്രിയവഡുസ് മെറ്റാലിഡുറൻസ്’ എന്ന ബാക്ടീരിയ. അതിന്റെ പ്രധാന പ്രത്യേകത – വിഷമയമായ ലോഹങ്ങൾ, പ്രത്യേകിച്ച് സ്വർണവും ചെമ്പും, ആഗിരണം ചെയ്തതിനു ശേഷം, അതിൽ നിന്നു അത്യന്തം ചെറിയ (മൈക്രോസ്കോപിക്) സ്വർണകണങ്ങൾ രൂപപ്പെടുത്താൻ ശേഷിയുള്ളവയാണ് ഇവ. ഇത് കേട്ടാൽ വലിയ തോതിൽ സ്വർണം ഉല്പാദിപ്പിക്കാമെന്നു തോന്നാം. എന്നാൽ ഈ ബാക്ടീരിയയ്ക്ക് നാനോതലത്തിലുള്ള സ്വർണകണങ്ങൾ മാത്രമാണ് സൃഷ്ടിക്കാൻ കഴിയുന്നത് … Continue reading സ്വർണം വിസർജിക്കുന്ന ബാക്ടീരിയ