അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടി വാസുദേവൻ നായർക്ക് സാംസ്കാരിക കേരളം ഇന്ന് വിട നൽകും

കോഴിക്കോട്: അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടിക്ക് ഇനി അന്ത്യവിശ്രമം. സാംസ്കാരിക കേരളം എംടി വാസുദേവൻ നായർക്ക് ഇന്ന് വിട നൽകും. ഇന്നലെ രാത്രി പത്തുമണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ അന്തരിച്ച എംടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. ഇന്നു വൈകിട്ട് നാലുമണിവരെ ഇവിടെ അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തുടർന്ന് അഞ്ച് മണിക്ക് മാവൂർ റോഡിലുള്ള ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. എം.എൻ.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രൻ, … Continue reading അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടി വാസുദേവൻ നായർക്ക് സാംസ്കാരിക കേരളം ഇന്ന് വിട നൽകും