“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം” തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണമെന്ന് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (CSDS) ആവശ്യപ്പെട്ടു.  കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടുന്ന സർക്കാർ പട്ടികവിഭാഗങ്ങൾക്ക് നൽകേണ്ട 158 കോടി രൂപ ലാപ്സാക്കുകയും ഇ-ഗ്രാൻറ് വിതരണം ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം പെൻഷൻ പ്രഖ്യാപനമെന്ന് സുരേഷ് … Continue reading “കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”