ക്രിപ്റ്റോ വഴിയുള്ള കള്ളപ്പണം വെളിപ്പെടുന്നു; 330 കോടി ഇടപാടുകൾ പിടിയിൽ
കോഴിക്കോട്: കേരളം കേന്ദ്രീകരിച്ചുള്ള കള്ളപ്പണ ഇടപാടുകൾ തേടി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം വലിയ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. സൈബർ തട്ടിപ്പുകാർക്കും ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കും പിന്നിൽ നിന്നാണ് ക്രിപ്റ്റോ കറൻസിയുടെ മറവിൽ വൻതോതിൽ ഹവാല പണം വിദേശത്തേക്കു ഒഴുക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കോഴിക്കോട്–മലപ്പുറം കേന്ദ്രീകരിച്ചാണ് കള്ളപ്പണ പ്രവാഹം മലപ്പുറം, കോഴിക്കോട് ജില്ലകളിലൊതുങ്ങി ഏകദേശം ₹330 കോടി രൂപയുടെ ക്രിപ്റ്റോ–ഹവാല ഇടപാടുകൾ കണ്ടെത്തപ്പെട്ടതോടെ കേസിന് കൂടുതൽ ഗൗരവം ലഭിച്ചു. ഇതുവരെ കേരളത്തിൽ ഹവാല സ്വർണക്കടത്തിലൂടെയായിരുന്നു നടക്കുന്നത്. എന്നാൽ, സ്വർണക്കടത്ത് … Continue reading ക്രിപ്റ്റോ വഴിയുള്ള കള്ളപ്പണം വെളിപ്പെടുന്നു; 330 കോടി ഇടപാടുകൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed