”നിനക്കുവേണ്ടി അവളെ ഞാൻ കൊന്നു”; സർജൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്; ആ സന്ദേശം എല്ലാം വെളിച്ചത്തു കൊണ്ടുവന്നു…

സർജൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ് ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയ്ക്കെതിരെ അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ വീണ്ടും പുറത്തുവരുന്നു. കൊലപാതകത്തിന് പിന്നാലെ കാമുകിക്ക് തന്നെ സന്ദേശമയച്ചതായാണ് പൊലീസ് കണ്ടെത്തിയത്. “നിനക്കു വേണ്ടിയാണെൻ്റെ ഭാര്യയെ ഞാൻ കൊന്നത്” എന്ന സന്ദേശമാണ് കണ്ടെത്തിയിരിക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിലൂടെ അയച്ച സന്ദേശം ഫൊറൻസിക് വിദഗ്ധർ കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായകമായ മുന്നേറ്റമാണ് ഉണ്ടായത്. വെടിയൊച്ചകളില്ലാതെ, ഒരു തുള്ളി ചോര ചിന്താതെ, ഇന്ത്യ പാകിസ്ഥാനെ മുട്ടുകുത്തിക്കുന്നു … Continue reading ”നിനക്കുവേണ്ടി അവളെ ഞാൻ കൊന്നു”; സർജൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്; ആ സന്ദേശം എല്ലാം വെളിച്ചത്തു കൊണ്ടുവന്നു…