സവിശേഷ കഴിവുള്ള ഉള്ളവർ മനുഷ്യർ മാത്രമാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ആ ധാരണകളെ അപ്പാടെ മാറ്റി മറിക്കുന്ന ഒരു പഠനവുമായി എത്തിയിരിക്കുകയാണ് ട്യൂബിംഗൻ സർവകലാശാലയുടെ പുതിയ പഠനം. (Crows have that special ability of humans, science world with evidence) മനുഷ്യനെ പോലെ തന്നെ ചില ആവര്‍ത്തന കാര്യങ്ങള്‍ കാക്കകള്‍ക്കും തിരിച്ചറിയാന്‍ കഴിയുമെന്നാണ് സർവകലാശാലയുടെ പുതിയ പഠനം പറയുന്നത്. യാതൊരു മുന്‍ പരിശീലനവും ഇല്ലാതെ തന്നെ കാക്കകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നത് അത്ഭുതകരമാണ്. കാക്കകള്‍ക്ക് … Continue reading മനുഷ്യരുടെ ആ പ്രത്യേക കഴിവ് കാക്കയ്ക്കുമുണ്ട്, അതും ഒരു പരിശീലനവുമില്ലാതെ ! ഇനി നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല, തെളിവുകളുമായി ശാസ്തലോകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed