മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം: ഒരു ദിവസത്തിനുള്ളിൽ എത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ സാന്താ മരിയ മാഗിയോർ ബസിലിക്കയിലേക്ക് വിശ്വാസികളുടെ പ്രവാഹം. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിഞ്ഞ സാഹചര്യത്തിലും ശവകുടീരത്തിനരികിൽ വിശ്വാസികളുടെ നീണ്ട നിര കാണാം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച രാവിലെ നടന്ന പ്രത്യേക ബലിയിൽ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ജീവിതത്തിലുടനീളം നിലപാടുകൾ ഉറക്കെ പറഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഒരു നോക്ക് കാണാൻ പലർക്കും നീണ്ട നിരയിൽ അൽപ്പനേരമെങ്കിലും കാത്തുനിൽക്കേണ്ടി വന്നു. … Continue reading മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം: ഒരു ദിവസത്തിനുള്ളിൽ എത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ