കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം

കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്‌ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ​ഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ് ആരാധകർ കലിപ്പിലായത്. കാെമ്പന്മാരുടെ രണ്ടാം​ ​ഗോൾ പിറന്നതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അണപൊട്ടി. ജീസസ് ജിമിനസ് ആണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ആരാധകരുടെ ആവേശമേറിയതോടെ തൊട്ടപ്പുറത്തെ സ്റ്റാൻഡിലുണ്ടായിരുന്നു മുഹമ്മദൻസ് ക്ലബിന്റെ ഫാൻസ് രോഷം പൂണ്ട് ബ്ലാസ്റ്റേഴ് ആരാധകർക്ക് നേരെ … Continue reading കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം