ആർക്കും വേണ്ടാതെ ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ

ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ. ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞുവീണതും വന്യജീവികൾ മറിച്ചിട്ടതുമായ 2500-ൽ അധികം ചന്ദനമരങ്ങളാണ് ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളത്. Crores of sandalwood trees are perishing in the Chinnar Wildlife Sanctuary without anyone wanting the വന്യജീവി-കടുവ സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങിയവയിൽ നിന്നും വീണുകിടക്കുന്ന തടികൾ പോലും പുറത്തെത്തിക്കാൻ നിയമമില്ല. അതുകൊണ്ട് തന്നെ കോടികൾ വിലയുള്ള ചന്ദനമരങ്ങൾ വനത്തിനുള്ളിൽ കിടന്ന് നശിക്കുകയാണ്. 100 കോടിയിലേറെ രൂപ മൂല്യമുള്ള തടികൾ … Continue reading ആർക്കും വേണ്ടാതെ ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ