സൂര്യകാലടി മനയിലെത്തിയപ്പോൾ തിരുവഞ്ചൂർ വി.ഡി സതീശനെ മറന്നു, കോൺഗ്രസിനെ മറന്നു; പുതിയ വിവാദത്തിന് തുടക്കം

ആരിഫ് മുഹമ്മദ് ഖാന്‍ മികച്ച ഗവര്‍ണറാണെന്ന് പുകഴ്ത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം.Criticism in Congress against thiruvanjoor for praising Arif Mohammad Khan as an excellent governor പാര്‍ട്ടിയും യുഡിഎഫും നിരന്തരം വിമര്‍ശിക്കുന്ന ഗവര്‍ണര്‍ അഞ്ച് വര്‍ഷം കൂടി കേരളത്തില്‍ തുടരണമെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചതിലാണ് വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും സര്‍ക്കാര്‍ വിവാദങ്ങളിലാകുമ്പോള്‍ രക്ഷകനായി എത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം വിമര്‍ശിച്ചിരുന്നത്. എന്നാല്‍ … Continue reading സൂര്യകാലടി മനയിലെത്തിയപ്പോൾ തിരുവഞ്ചൂർ വി.ഡി സതീശനെ മറന്നു, കോൺഗ്രസിനെ മറന്നു; പുതിയ വിവാദത്തിന് തുടക്കം