അന്യഗ്രഹ ജീവികളുണ്ട് ? പ്രോ​ക്സി​മ സെ​ന്റോ​റി എ​ന്ന ന​ക്ഷ​​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ സി​ഗ്ന​ൽ എല്ലാം പറയും; നിർണായക വിവരം അടുത്തമാസം: നാസയുടെ ഫിലിം മേക്കർ പറയുന്നത്….

അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെകുറിച്ച് എന്നും മനുഷ്യർ ആശങ്കാകുലരാണ്. അവ ഭൂമിയിലുണ്ടോ ഇല്ലയോ എന്നുള്ളതിനെച്ചൊല്ലി പതിറ്റാണ്ടുകൾ നീണ്ട തർക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന് ഏകദേശം ഒരു ഉത്തരമായി എന്നാണു ശാസ്തലോകത്തെ വിദഗ്ദർ കരുതുന്നത്. അതിനൊരു കാരണവുമുണ്ട്. CRITICAL INFORMATION RELATED TO THE PRESENCE OF ALIENS came നാ​സ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഫി​ലിം മേ​ക്ക​റായ സി​മ​ൺ ഹാ​ല​ൻ​ഡ് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരമൊരു സൂചനയിലക്ക് വിരൽ ചൂണ്ടുന്നത്. ഭൂ​മി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഏ​താ​നും ടെ​ലി​സ്കോ​പ്പുക​ൾ അ​ന്യ​ഗ്ര​ഹ ജീ​വി​ക​​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക … Continue reading അന്യഗ്രഹ ജീവികളുണ്ട് ? പ്രോ​ക്സി​മ സെ​ന്റോ​റി എ​ന്ന ന​ക്ഷ​​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ സി​ഗ്ന​ൽ എല്ലാം പറയും; നിർണായക വിവരം അടുത്തമാസം: നാസയുടെ ഫിലിം മേക്കർ പറയുന്നത്….