ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ ദുബായ്: പരിക്കേറ്റ് ലോകകപ്പിനെക്കുറിച്ച് അനിശ്ചിതത്വത്തിൽ കഴിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മകൻ ക്രിസ്റ്റ്യാനോ ജൂനിയറാണ്. 15കാരനെ ചുറ്റിപ്പറ്റിയ അഭ്യൂഹങ്ങൾ വലിയ ചര്‍ച്ചയാകുകയാണ്. ഫിഫ ലോകകപ്പ് അടുത്തിരിക്കെ പരിക്കിന്റെ പിടിയിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സന്നാഹ മത്സരങ്ങളിൽ പോലും താരത്തിന് കളിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയാകുന്നത് റൊണാൾഡോയെയല്ല, … Continue reading ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ