കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താർ എന്ന ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി.Crime Branch will investigate Abdul Sattar’s death താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അബ്ദുല്‍ സത്താറിനെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി … Continue reading ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ; പാവപ്പെട്ട ഓട്ടോ ഡ്രൈവർ മരിക്കുന്നതിന് മുമ്പ് ഫെയ്സ് ബുക്ക് ലൈവിൽ പറയുന്നത് കേട്ടാൽ ആർക്കായാലും സങ്കടം വരും; മനസലിവ് ലവലേശമില്ലാത്ത എസ്ഐക്ക് സ്ഥലംമാറ്റം; അബ്ദുല്‍ സത്താറിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed