അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ; അറസ്റ്റിലായത് അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ

ന്യൂഡൽഹി: അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായതായി ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ. അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയ കുമാരിയടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ഒരു ബംഗ്ലാദേശിയാണെന്നും പൊലീസ് അറിയിച്ചു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരി (50) അടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്.Crime Branch says international organ trafficking gang has been caught 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട റാക്കറ്റുമായി … Continue reading അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ; അറസ്റ്റിലായത് അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ