കണ്ണീരണിഞ്ഞ് പ്രിയ; റിങ്കു സിം​ഗിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്

ലഖ്‌നൗ: ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അഭിഭാഷകയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് ഭാവി വധു. ലഖ്‌നൗവിലെ ‘ദി സെൻട്രം’ ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പരസ്പരം കൈകോർത്ത് പിടിച്ചാണ് റിങ്കുവും പ്രിയയും ഹാളിലെത്തിയത്. വേദിയിൽ കയറിയ ഉടനെ പ്രിയ സരോജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം. ചടങ്ങിന് മുൻപ് റിങ്കു സിം​ഗും കുടുംബവും യുപിയിലെ ചൗധേര വാലി വിചിത്ര … Continue reading കണ്ണീരണിഞ്ഞ് പ്രിയ; റിങ്കു സിം​ഗിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്