ശ്രീലങ്ക: ക്രിക്കറ്റ് ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. കാര്‍ത്തിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ടീമിലില്ല. ഇഷാല്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് ടീമിലുണ്ട്.
ടീമംഗങ്ങള്‍: ശുക്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശ്രാതുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുര്‍മ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അസം പട്ടേല്‍ എന്നിവരുള്‍പ്പെട്ടതാണ് ടീം.
സെലക്ഷന്‍ കമ്മിറ്റി തലവന്‍ അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ശ്രീലങ്കയില്‍ നടത്തിയ വാര്‍ത്ത സമ്മേളത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. നാല് പേസര്‍മാരാണ് ടീമിലുള്ളത്. ഒക്‌ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്.
സെക്രട്ടേറിയേറ്റിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരൻ