വിദർഭയുടെ പുലികളെ അവരുടെ മടയിൽ ചെന്ന് നേരിടാൻ ഒരുങ്ങി കേരളം; കടുത്ത വെല്ലുവിളി മറികടക്കുമോ?

നാഗ്പൂര്‍: കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് വേദിയൊരുങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തെത്തിയ വിദര്‍ഭയാണ് എതിരാളി. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനലിൽ എത്തിയത്. കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലയിൽ കുരുങ്ങി. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455. എന്നാല്‍ ഫൈനലില്‍ കേരളത്തെ കാത്തിരിക്കുന്ന ഒരു കടുത്ത വെല്ലുവിളി വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ … Continue reading വിദർഭയുടെ പുലികളെ അവരുടെ മടയിൽ ചെന്ന് നേരിടാൻ ഒരുങ്ങി കേരളം; കടുത്ത വെല്ലുവിളി മറികടക്കുമോ?