ക്രിസ്മസ് അവധിയ്ക്ക് വാഗമണ്ണിൽ എത്തുന്നവരെക്കാത്ത് നഗരത്തിലെ ഗർത്തങ്ങൾ; കണ്ണൊന്നു തെറ്റിയാൽ…..വീഡിയോ കാണാം

ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമൺ. അവധിക്കാലത്ത് ദിവസവും ആയിരക്കണക്കിന് ആളുകളാണ് മലകയറി വാഗമണ്ണിൽ എത്തുന്നത്. എന്നാൽ വാഗമൺ ടൗണിലെ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. Craters in the city for those arriving in Vagamon for the Christmas holidays വാഗമൺ ടൗണിൽ പഞ്ചായത്ത് ഓഫീസും പോലീസ് സ്റ്റേഷനും അടങ്ങുന്ന ഭാഗം. വാഗമൺ മൊട്ടക്കുന്ന് ഭാഗം, പൈൻ ഫോറസ്റ്റും , അഡ്വഞ്ചറസ് പാർക്കും ഉൾപ്പെടെയുള്ള ഭാഗത്തെ റോഡുകൾ തുടങ്ങിയവയാണ് വൻ … Continue reading ക്രിസ്മസ് അവധിയ്ക്ക് വാഗമണ്ണിൽ എത്തുന്നവരെക്കാത്ത് നഗരത്തിലെ ഗർത്തങ്ങൾ; കണ്ണൊന്നു തെറ്റിയാൽ…..വീഡിയോ കാണാം