തായ്‌ലൻഡിൽ വൻ ട്രെയിൻ ദുരന്തം. പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു; 28 പേർക്ക് ദാരുണാന്ത്യം

തായ്‌ലൻഡിൽ പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു ബാങ്കോക്ക്: തായ്‌ലൻഡിൽ വൻ ട്രെയിൻ ദുരന്തം. ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് നിർമാണത്തിലിരുന്ന ക്രെയിൻ തകർന്നു വീണുണ്ടായ അപകടത്തിൽ 28 പേർ മരിക്കുകയും ഒരു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 80 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പലരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ആകെ 195 യാത്രക്കാരാണ് … Continue reading തായ്‌ലൻഡിൽ വൻ ട്രെയിൻ ദുരന്തം. പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു; 28 പേർക്ക് ദാരുണാന്ത്യം