ജലവൈദ്യുത പദ്ധതിക്ക് പാറപൊട്ടിക്കൽ: സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം:

ജലവൈദ്യുത പദ്ധതിക്ക് പാറപൊട്ടിക്കൽ: സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം: ഇടുക്കിയിൽ അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കൽ ആരംഭിച്ചതോടെ സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം. അടിമാലിക്കടുത്ത് വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടിക്ക് സമീപം അഞ്ചാം വാർഡിൽ പെട്ട ജനങ്ങളാണ് പരാതിയുമായി രംഗത്ത് വന്നത്. പാറപൊട്ടിക്കൽ തുടങ്ങിയതോടെ സമീപത്തെ പല വീടുകൾക്കും വിള്ളലുണ്ടായി. കോപ്പിയടിച്ച് പിടിച്ചതിന് പീഡനക്കേസിൽ കുടുക്കി വലിയ സ്‌ഫോടനമാണ് പാറ പൊട്ടിക്കാൻ നടത്തുന്നത്. സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടാകാത്ത തരത്തിൽ പുതിയ സാങ്കേതിക വിദ്യ … Continue reading ജലവൈദ്യുത പദ്ധതിക്ക് പാറപൊട്ടിക്കൽ: സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം: