ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ; യാത്ര നിരോധിച്ചു

കൽപ്പറ്റ: ഉരുൾപൊട്ടൽ സമയത്ത് നിർമിച്ച ചൂരൽമലയിലെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ. ഇതേ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെനിന്ന് മണ്ണ് ഒലിച്ചുപോയ നിലയിലാണ്. ഇതോടെ പാലം വഴിയുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ ചൂരല്‍മലയേയും – മുണ്ടക്കയത്തേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ചത്. ജൂലൈ 31 ന് രാവിലെ … Continue reading ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ; യാത്ര നിരോധിച്ചു