കൂരിയാടിന് പിന്നാലെ ചാവക്കാടും ദേശീയ പാത വിണ്ടുകീറി; പാതിരാത്രി വിള്ളലടച്ച് അധികൃതർ
തൃശൂര്‍: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍ കണ്ടെത്തി. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളലുകൾ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്. അതേ സമയം ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. നിര്‍മാണത്തിലെ … Continue reading കൂരിയാടിന് പിന്നാലെ ചാവക്കാടും ദേശീയ പാത വിണ്ടുകീറി; പാതിരാത്രി വിള്ളലടച്ച് അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed