18,000 കോടി രൂപ മുടക്കി പണികഴിപ്പിച്ച കടൽപ്പാലത്തിൽ വിള്ളൽ! ആരോപണങ്ങളുമായി കോൺഗ്രസ്; അപകീർത്തിപ്പെടുത്തുന്നത് നിർത്തൂവെന്ന് ബിജെപി

മുംബൈ: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിയും മുമ്പേ ‘അടൽ സേതു’വിൽ വിള്ളൽ. രാജ്യത്തെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.Crack in the sea bridge built at a cost of 18,000 crore rupees ‘അടൽ സേതു’വിന്റെ നിർമാണത്തിൽ ​ഗുരുതര അഴിമതി നടന്നെന്ന ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. പാലത്തിൽ പരിശോധന നടത്തിയശേഷം വിള്ളൽ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ നാന പട്ടോലെ രം​ഗത്തെത്തിയത്. അതേസമയം, കോൺ​ഗ്രസ് നേതാവിന്റെ ആരോപണങ്ങൾ തള്ളി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. … Continue reading 18,000 കോടി രൂപ മുടക്കി പണികഴിപ്പിച്ച കടൽപ്പാലത്തിൽ വിള്ളൽ! ആരോപണങ്ങളുമായി കോൺഗ്രസ്; അപകീർത്തിപ്പെടുത്തുന്നത് നിർത്തൂവെന്ന് ബിജെപി