സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസ്; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ നെടുമ്പാശ്ശേരി: തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിന്റെ നിലവിലുള്ള വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോസ്റ്റോഫീസ് കവലയ്ക്ക് സമീപം തെക്കേപ്പറമ്പിൽ വീട്ടിൽ തിലകൻ (56) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 12-ാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ 16-ാം വാർഡ് മെമ്പർ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞുവെന്ന പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തത്. … Continue reading സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസ്; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed