ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതി; സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി

എറണാകുളം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ചതിനാണ് പ്രവർത്തകർക്കെതിരെ നടപടിയെടുത്തത്. ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതി ഉയർന്നിരുന്നു. CPM Thrikakkara area committee member expelled ഇന്ന് ചേർന്ന എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിൻ്റെതാണ് തീരുമാനം. ശുപാർശ അടുത്ത ദിവസം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. പൂണിത്തുറയിലെ തമ്മിലടിയുടെ പേരിൽ ആറ് പേരെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുക. … Continue reading ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതി; സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി