കടയിൽ കയറി അതിക്രമം; സ്ത്രീകളേയും കുട്ടിയേയും കൈയേറ്റം ചെയ്തു; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ. കടയിൽ കയറി അതിക്രമം കാണിച്ചതിനാണ് നടപടി. സ്ത്രീകളേയും കുട്ടിയേയും കൈയേറ്റം ചെയ്തതായും പരാതിയിലുണ്ട്.CPM Thiruvananthapuram District Panchayat member Vellanadu Shashi arrested ആര്യനാട് പൊലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ ‘ഊണ് റെഡി’ എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അരുൺ എന്നയാളുടെ കടയിലായിരുന്നു സംഭവം.ശശി ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബോര്‍ഡ് മാറ്റാൻ വെള്ളനാട് ശശി … Continue reading കടയിൽ കയറി അതിക്രമം; സ്ത്രീകളേയും കുട്ടിയേയും കൈയേറ്റം ചെയ്തു; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed