ഐഷ പോറ്റി വർഗവഞ്ചക; ഒരു വിസ്മയവും കേരള രാഷ്ട്രീയത്തിൽ നടക്കാൻ പോകുന്നില്ല; ഐഷ പോറ്റിക്കെതിരേ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഐഷ പോറ്റിക്കെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരം ∙ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരേ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ഐഷ പോറ്റി വർഗവഞ്ചകയാണെന്നും അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള രാഷ്ട്രീയ അസുഖമാണ് അവരെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം വാർത്താസമ്മേളനത്തിലായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. ഐഷ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം വലിയ ‘വിസ്മയം’ സൃഷ്ടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. … Continue reading ഐഷ പോറ്റി വർഗവഞ്ചക; ഒരു വിസ്മയവും കേരള രാഷ്ട്രീയത്തിൽ നടക്കാൻ പോകുന്നില്ല; ഐഷ പോറ്റിക്കെതിരേ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ