കാ​ൽ ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ചു​വ​പ്പു സേ​നാ മാ​ർ​ച്ചും ര​ണ്ട് ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​ന്ന ബ​ഹു​ജ​ന റാ​ലി​യും; സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും

കൊ​ല്ലം: കൊ​ല്ല​ത്തെ ചു​വ​പ്പണിയിച്ച സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കാ​ൽ ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ചു​വ​പ്പു സേ​നാ മാ​ർ​ച്ചും ര​ണ്ട് ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​ന്ന ബ​ഹു​ജ​ന റാ​ലി​യും സമാപന സമ്മേളനത്തിൽ ന​ട​ക്കും. മാ​ർ​ച്ചും റാ​ലി​യും സ​മാ​പി​ക്കു​ന്ന​ത് കൊല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ലാ​ണ്. ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും പ​ര​മാ​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വൈകുന്നേരത്തെറാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. ഇതിൻ്റെ ഭാഗമായി ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റെ​ഡ് വോ​ള​ണ്ടി​യ​ർ മാ​ർ​ച്ചും ബ​ഹു​ജ​ന റാ​ലി​യും സ​മാ​പി​ക്കു​മ്പോ​ൾ … Continue reading കാ​ൽ ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ചു​വ​പ്പു സേ​നാ മാ​ർ​ച്ചും ര​ണ്ട് ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​ന്ന ബ​ഹു​ജ​ന റാ​ലി​യും; സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും