എന്നെ പറ്റിച്ചേ, എന്നു മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സർക്കാർ…സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽകുമാർ പറയുന്നത്

രക്തസാക്ഷിയായ സഖാവ് പുഷ്പന്റെ കാലത്ത് സ്വകാര്യ സർവ്വകലാശാലകൾ എന്ന ആശയം പോലും ഇല്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽകുമാർ. സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്നതിന് അനുവാദം നൽകുമ്പോൾ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ എർപ്പെടുത്തുമോ എന്നതായിരുന്നു ചോദ്യമെന്ന് അഡ്വ. കെ. അനിൽകുമാർ പറഞ്ഞു. രണ്ടു സ്വാശ്രയ കോളേജിലെ 50 % സീറ്റുകൾ സർക്കാർ ക്വാട്ടയിൽ വരും.. അങ്ങനെ ഒരു സർക്കാർ കോളേജ് ഉണ്ടാക്കുന്നതിന് തുല്യമാകുമെന്ന ആന്റണി ന്യായം ഓർക്കുക. ഇപ്പോൾ പിണറായി ചെയ്തതു പോലെ ആന്റണി … Continue reading എന്നെ പറ്റിച്ചേ, എന്നു മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സർക്കാർ…സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽകുമാർ പറയുന്നത്